2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

റമദാന്‍ രണ്ടാക്കരുതെ !!

അരസികന്നു നോമ്പിനെ ക്കാള്‍ പെരുത്ത് ഇഷ്ട്ടം പെരുന്നാളി നോടാണ്. എന്നാലും ഇന്നത്തെ വാര്‍ത്ത കേട്ടപ്പോള്‍ വിഷമം തോന്നി. സുന്നി വിഭാഗം അമ്പിളി യെ കാണില്ലെന്ന് , മുജാഹിദ് വിഭാഗം കാണുമെന്നും പറയുന്നു

പണ്ട് പെരുന്നാളിന്റെ വിഷയത്തില്‍ നാം തല്ലു കൂടി മന്നര്‍കാട്ടില്‍    ആള്‍മറയില്ലാത്ത കിണറ്റില്‍  വീണു ശഹീദായതു സമൂഹംമറന്നിട്ടില്ല.

ഇപ്പോള്‍ നാം പഴയത് പോലെ അല്ല. കോട്ടക്കലിലെ ബിരിയനീന്റെ നജ്ജ് കജ്ജിമ്മന്നു പോയിട്ടില്ല.

ഐക്യം നോമ്പിന്റെ കാര്യത്തിലും ആവാം.
 തീവ്രവാദം പോലെ എതിര്‍ക്കപ്പടെണ്ടത് തന്നെ ഈ അനൈക്യവും.

കുഞ്ഞാലിക്കുട്ടി യെ വിളിക്കൂ ,,,,,,,, നോമ്പിനെ പണ്ഡിതന്‍മാരില്‍ നിന്ന് രക്ഷിക്കൂ ...........

3 അഭിപ്രായങ്ങൾ:

  1. "പണ്ഡിതന്മാരെ ഒന്നിക്കൂ, കുഞ്ഞാലികുട്ടിയുടെ മാനം കാക്കൂ...." എന്നല്ലേ ശരി?

    മറുപടിഇല്ലാതാക്കൂ
  2. പണ്ഡിതര്‍ ഒരുമിക്കാന്‍ രാഷ്ട്രീയ ക്കാര്‍ തന്നെ വേണം , അല്ലെങ്കില്‍ പണക്കാര്‍.

    മറുപടിഇല്ലാതാക്കൂ
  3. നോമ്പ് രണ്ടാകാതെ തല്‍കാലം രക്ഷപ്പെടു.

    മറുപടിഇല്ലാതാക്കൂ